« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, February 24, 2013

ശാസ്ത്രജ്യോതി- ജൈവ സാങ്കേതികവിദ്യുടെ ഭാവിയിലൂന്നി ബയോടെക്നോളജി ക്ലാസ്


ഹരിപ്പാട്-ശാസ്ത്രജ്യോതി ശാസ്ത്രക്ലാസ് പരമ്പരയുടെ ഭാഗമായി ഫെബ്രുവരി 23 ന് ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍വെച്ച് ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബയോടെക്നോളജി-ഭാവി പ്രതീക്ഷകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ചേര്‍ത്തല ടൗണ്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ സുരേഷ് ആണ് ക്ലാസ്സെടുത്തത്. ബയോടെക്നോളജിയുടെ വിവിധ സാദ്ധ്യതകള്‍കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ക്ലാസ്സിലൂടെ കഴിഞ്ഞു.

No comments:

Post a Comment